ബോറിസ് വിരുദ്ധവികാരം കഴിഞ്ഞ കുറച്ചുകാലങ്ങളായി ബ്രിട്ടനിൽ അലയടിക്കുകയായിരുന്നു. പരമാവധി പിടിച്ചുനിന്ന ശേഷമാണ് ബോറിസിന്റെ പടിയിറക്കം. ഒടുവിൽ പാർലമെന്റിൽ സംസാരിക്കുമ്പോഴും ബോറിസ് ജോൺസൺ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. താൻ രാജിവയ്ക്കില്ലെന്നു തന്നെയായിരുന്നു നിലപാട്. പിന്നീടുള്ള 24 മണിക്കൂറിൽ കാര്യങ്ങൾ അപ്പാടെ മാറി മറിഞ്ഞു. വീഡിയോ കാണാം,​

borris-johnson