
കണിയാപുരം: കേരളകൗമുദി കഴക്കൂട്ടം ലേഖകൻ ജി .സുരേഷ് കുമാറിന്റെ ഭാര്യാമാതാവും പള്ളിപ്പുറം പായ്ചിറ അഖിൽ നിലയത്തിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യയുമായ സാവിത്രി അമ്മ (74) നിര്യാതയായി . മക്കൾ :ഗോപകുമാർ ,അനിൽ കുമാർ ,സുരേന്ദ്രൻ നായർ ,അജിതകുമാരി ,ബിന്ദു കുമാരി. മറ്ര് മരുമക്കൾ: ഉഷകുമാരി ,സുനിത കുമാരി ,ശുഭ ,മോഹനൻ നായർ. സംസ്കാരം ഇന്ന് രാവിലെ10ന് വീട്ടുവളപ്പിൽ.