ലോകത്തിന് വലിയൊരു മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുക ആണ് ബ്രിട്ടനും, അമേരിക്കയും. ചൈനയെ ലോക രാജ്യങ്ങള്‍ ശ്രദ്ദിക്കുക, സൂക്ഷിക്കുക, വലിയ ഒരു പണിയും ആയി ചൈന കറങ്ങി നടപ്പുണ്ട്. ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ലോകം കടുത്ത ഭീഷണിയാണ് നേരിടുന്നത്.

china

വ്യാപാര മേഖലയില്‍ വളര്‍ച്ചയ്ക്ക് ചൈനയുടെ രഹസ്യ നീക്കങ്ങള്‍ ആണ് ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ലോക രാജ്യങ്ങള്‍ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദം ആണ് ചൈന ഏല്‍പ്പിക്കുന്നത്.