guru

ബ്രഹ്മത്തെ കാണാതിരിക്കുന്നതുവരെ പ്രപഞ്ചഘടകങ്ങൾ ഭിന്നപദാർത്ഥങ്ങളാണെന്ന് തോന്നാം. ഈശ്വരനെ കണ്ടുകഴിഞ്ഞാൽ ഈശ്വരനിൽ നിന്ന് ഭിന്നമായി ഇവിടെ ഒന്നുംതന്നെയില്ലെന്നു ബോദ്ധ്യമാകുന്നു.