rajamma

കല്ലാമം: വീരണകാവ് അരുവിക്കുഴി സജീവ് ഭവനിൽ രാജമ്മ (70) നിര്യാതയായി . മകൻ സജീവ് (അമ്പൂരി പഞ്ചായത്ത് ). മരുമകൾ സിമി എൽ ആന്റണി (ഗവ.ഹൈസ്കൂൾ വീരണകാവ് ) .മരണാനന്തര ചടങ്ങ് ശനിയാഴ്ച ഒമ്പതിന്.