dembale

കാമ്പ്നൂ: ഫ്രഞ്ച് താരം ഔസ്മനെ ഡെംബലെ സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുമായുള്ള കരാർ 2024വരെ നീട്ടി. 2017ൽ ബൊറൂഷ്യയിൽ നിന്നും ബാഴ്സയിലെത്തിയ ഡെംബലെ 150 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടിയിട്ടുണ്ട്. 34 അസിസ്റ്റുകളും നൽകി. പലപ്പോഴും പരിക്കിന്റഎ പിടിയിലായിരുന്നു ഡെംബലെ.