തന്റെയും അന്യന്റെയും ആത്മാവൊന്നാണ്. അതുകൊണ്ട് അന്യനു ദുഃഖമുണ്ടാക്കുന്ന കാര്യം അനുഷ്ഠിച്ചാൽ അതു തനിക്കു ദുഃഖമുണ്ടാക്കുന്നതായി തീരുമെന്ന് തിരിച്ചറിയണം.