പേയാടിനടുത്തുള്ള ഒരു വീട്ടിൽ നിന്ന് രാവിലെ തന്നെ വാവ സുരേഷിന് കോൾ എത്തി. കൂട്ടിയിട്ടിരുന്ന തൊണ്ട് മാറ്റാൻ ചെന്നപ്പോൾ അതിനകത്ത് ഒരു പാമ്പ്‌. ഉടൻ വാവയെ വിളിക്കുകയായിരുന്നു.

vava-suresh

സ്ഥലത്ത് എത്തിയ വാവ പാമ്പ് ഇഴഞ്ഞ് വന്ന പാട് കണ്ടു. കൂട്ടിയിട്ടിരുന്ന തൊണ്ട് മാറ്റിയതും പാമ്പ് തല പുറത്തേക്കിട്ടു. ഉഗ്രൻ ഒരു മൂർഖൻ പാമ്പ്‌. പത്തി വിടർത്തി നിൽക്കുന്ന മൂർഖനെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും. ഇതിന്റെ കടി കിട്ടിയാൽ അപകടം ഉറപ്പ്‌. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...