
കുട്ടികളിയല്ലിത്... സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിക്ക് കണ്ടയ്നർ റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ലോറിയിൽ കയറിയിരിക്കുന്ന വിദ്യാർത്ഥി. ലോറികൾ റോഡ് സൈഡിൽ പാർക്ക് ചെയ്യാൻ പാടില്ല എന്ന് കർശന നിർദേശം ഉണ്ടായിട്ടും അതൊന്നും ശ്രദ്ധിക്കാതെ വാഹനങ്ങൾ പാർക്ക് ചെയുന്നത് കണ്ടൈനർ റോഡിലെ സ്ഥിരം കാഴ്ചയാണ്.