youth-congress-protest

സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എൽ.എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ തിരുനക്കര ഗാന്ധിസ്ക്വയറിൽ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു.