നെഗറ്റീവ് ചിന്തകളും സ്‌ട്രെസ്സും ഒഴിവാക്കിയിട്ട് മാത്രം ബെഡ്റൂമിലേക്ക് ചെല്ലുക. അനാവശ്യ ചിന്തകളുമായി കിടപ്പറയിലെത്തുന്നത് ഉദ്ധാരണ കുറവ് ഉണ്ടാക്കുകയും അത് നിങ്ങളുടെ ലൈംഗിക വേഴ്ചയെ ബാധിക്കുകയും ചെയ്യും.