ശക്തമായ കാറ്റും കോടമഞ്ഞും തണുപ്പും മൂലം തോട്ടം തൊഴിലാളികൾ അടക്കമുള്ളവർ ദുരിതത്തിലാണ്.മറയൂർ മൂന്നാർ റോഡിൽ നിന്നുള്ള കാഴ്ച എൻ.ആർ.സുധർമ്മദാസ്