വയനാട്ടിൽ മഴ കനത്തതോടെ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾതുറന്നു. ഇതേ തുടർന്ന് മീൻ പിടിക്കാൻ നിരവധി പേർ ഇവിടെയെത്തുന്നു
കെ.ആർ. രമിത്