
തിരുവനന്തപുരം: ജി.എസ്.ടി.നികുതിപരിഷ്ക്കരണം നിലവിൽ വരുന്ന ജൂലായ് 18 കരിദിനമായി ആചരിക്കുന്നതിന്
കോൺഫെഡറേഷൻ ഓഫ് ആൾ ഇൻഡ്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) സംസ്ഥാാന സമിതി തീരുമാനിച്ചു.സംസ്ഥാനത്തുടനീളമുള്ള വ്യാപാര,വ്യവസായ സ്ഥാപനങ്ങളിൽ പ്രതിഷേധ പോസ്റ്ററുകൾ പതിക്കും.