basket-ball

കോട്ടയം : 46-ാമത് സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിലും കെ.ഇ കോളേജിലും കെ.ഇ സ്കൂളിലുമായി നടക്കും. ടൂർണമെന്റിന്റെ സംസഘാടക സമിതി യോഗം ഇന്നലെ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിന്റെ ലോഗോ കോട്ടയം സബ് കളക്ടർ രാജീവ് ചൗധരി പ്രകാശനം ചെയ്തു.