ശ്രീരാമ നാമം ജപസാര സാഗരം... ചുണ്ടിൽ രാമനാമവും മനസിൽ അചഞ്ചല ഭക്തിയുമായി പഞ്ഞക്കർക്കിടക കാലത്ത് രാമായണമാസാചരണത്തിന് തുടക്കമാവുകയാണ്. രാമായണ പാരായണം നടത്തുന്ന മുത്തശ്ശിയും ചെറുമകളും.