സ്വതന്ത്രമായ ആത്മസുഖം അനുഭൂതി വിഷയമാകുന്നതോടു കൂടി ശരീരം കൊണ്ട് എന്തു ക്ളേശവും സഹിക്കാൻ സത്യാന്വേഷകനും ശക്തി ലഭിക്കുന്നു.