
ശ്രീകാര്യം: പോങ്ങുംമൂട് വാറുവിളാകത്ത് വീട്ടിൽ പരേതനായ ഭാസ്‌ക്കരപിള്ളയുടെ ഭാര്യ ശ്രീദേവി അമ്മ (84) നിര്യാതയായി.
മക്കൾ : ബി. മധുകുട്ടൻ (ബിസിനസ്), ബി. ബാബുകുട്ടൻ (ബിസിനസ്), ബി. വിജയകുമാർ (റിട്ട. ലൈബ്രേറിയൻ, തിരു. കോർപ്പറേഷൻ), ലേഖ. എസ് (നഴ്സിംഗ് സൂപ്രണ്ട്, ഗവ. മെഡിക്കൽ കോളേജ്, കൊല്ലം)
മരുമക്കൾ : ശൈലജ, പത്മകുമാരി (റിട്ട. അർ .സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്), ബിന്ദു. വി., വിജയകുമാരൻ നായർ (റിട്ട. എസ്.ഐ).
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.