ശ്രീകാര്യം: മെഡിക്കൽ കോളേജ് മാവർത്തലക്കോണം പണയിൽ പുത്തൻ വീട്ടിൽ പരേതനായ വേലുക്കുട്ടി ആശാരിയുടെ ഭാര്യ ശാന്ത. എ (72) നിര്യാതയായി. മക്കൾ : ജയകുമാർ. വി., രഘു. വി, വിനോദ്. വി. മരുമക്കൾ : പ്രീത, സൗമ്യ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.