ss


ശ്രീകാര്യം: ഇടവക്കോട് രാവൂർക്കോണം സരിതാ ഭവനിൽ കോമളകുമാരൻ നായർ (63) നിര്യാതനായി.
ഭാര്യ : വിജയകുമാരി.മകൾ : സരിത വി.കെ.
മരുമകൻ : രാജീവൻ കെ.എസ്.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.