sindhu

കരിയറിലെ ആദ്യ സിംഗപ്പുർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ സിരീസ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതാതാരം പി.വി സിന്ധു

ഫൈനലിൽ സിന്ധു വീഴ്ത്തിയത് ചൈനീസ് താരം വാംഗ് ഷി യിയെ. സ്കോർ : 21-9, 11-21, 21-15

ഈ സീസണിൽ സിന്ധു നേടുന്ന മൂന്നാമത്തെ കിരീടം.

വിശദ റിപ്പോർട്ട് : പേജ് 10