drama

അച്ഛനെപ്പോലെ തന്നെ... കൊച്ചിൻ ചൈത്രധാര എൻ.എൻ. പിള്ളയുടെ ആത്മകഥയെ ആസ്പദമാക്കി ഞാൻ എന്ന നാടകം തിരുവാതുക്കൽ ആർട്ടിസ്റ്റ് കേശവൻ സ്മാരക കലാ മന്ദിരത്തിൽ അവതരിപ്പിച്ചപ്പോൾ നാടകത്തിൽ എൻ.എൻ പിള്ളയായി അഭിനയിച്ച അരവിന്ദാക്ഷ കുറുപ്പിനെ സ്റ്റേജിലെത്തി എൻ.എൻ.പിള്ളയുടെ മകൻ വിജയരാഘവൻ അഭിനന്ദിക്കുന്നു.