കഥയല്ല ജീവിതം തന്നെ
പള്ളിയറ ശ്രീധരൻ

അനേകായിരം പ്രതിഭാധനരുടെ കഠിന പ്രയത്നത്തിലൂടെയാണ് ഗണിതശാസ്ത്രം ഇന്നത്തെ നിലയിൽ വികാസം പ്രാപിച്ചിട്ടുള്ളത്.ഇവരിൽ പലരുടെയും ജീവിതം ദുരിതപൂർണ്ണമായിരുന്നു.കഥകൾ പോലെ അവിശ്വസനീയമായ അത്തരം ഏതാനും ജീവിതകഥകളെ പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരൻ.
പ്രസാധകർ: ജീനിയസ് ബുക്സ് ,കണ്ണൂർ