സ്വയംഭോഗം ചെയ്യുന്ന നിരവധി പുരുഷന്മാരും സ്ത്രീകളുമൊക്കെയുണ്ട്. ചിലർ നീലച്ചിത്രം കണ്ടിട്ടായിരിക്കും സ്വയംഭോഗം ചെയ്യുക. ഇത് എങ്ങനെ ജീവിതത്തെ ബാധിക്കുമെന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സെക്‌സോളജിസ്റ്റും സൈക്കോളജിസ്റ്റുമായ ടൈറ്റസ് പി വർഗീസ്.

masturbation

നീലച്ചിത്ര അഡിഷൻ എങ്ങനെയാണ് വ്യക്തി ജീവിതത്തെ ബാധിക്കുക? നീലച്ചിത്രങ്ങൾ അന്തർമുഖനാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരം ചിത്രങ്ങൾ കാണുന്ന ചിലർ അമിതമായി സ്വയംഭോഗം ചെയ്യാറുണ്ട്.

ലൈംഗികതയെ പോസിറ്റീവായി ഉൾക്കൊള്ളുന്നതിന് മുൻപ് കുട്ടികൾ അമിതമായി സ്വയംഭോഗം ചെയ്യുന്നത് അവരുടെ വ്യക്തിജീവിതത്തെ മോശമായി ബാധിക്കുമെന്ന് ഡോക്ടർ പറയുന്നു. വിശദവിവരങ്ങൾക്ക് വീഡിയോ കാണാം.