
കിടപ്പറയിൽ ഭാര്യയ്ക്ക് മൂഡില്ലാത്തപ്പോഴും സംതൃപ്തി തേടിയാണ് യുവാവ് സെക്സ് ഡോൾ വാങ്ങാൻ തീരുമാനിച്ചത്. 23 കാരനായ ചാർ ഗ്രേയ്ക്കും അവളുടെ പങ്കാളിയായ 28 കാരിയായ കാല്ലത്തും ചേർന്നാണ് ഈ തീരുമാനം എടുത്തത്.സെക്സ് ഡോൾ വാങ്ങുന്നതിന് മുൻപായി ചില കടുത്ത തീരുമാനം എടുത്താലോ എന്ന് ദമ്പതികൾ ചിന്തിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഭാര്യയെ പോലെ രൂപ സാദൃശ്യമുള്ള പാവയെ വാങ്ങിയത് വഴി പങ്കാളിയുടെ വിശ്വാസ്യത വീണ്ടും ഊട്ടിയുറപ്പിക്കുവാനും യുവാവിന് കഴിഞ്ഞു. ഡീ എന്ന പേരിലാണ് ഇവർ പാവയെ വിളിക്കുന്നത്. 1,500 പൗണ്ട് നൽകിയാണ് പാവയെ വാങ്ങിയത്.
ഡീ ജീവിതത്തിൽ വന്നതിന് ശേഷം ലൈംഗിക ജീവിതം കൂടുതൽ ആഹ്ളാദകരമായി എന്നാണ് ദമ്പതികൾ പറയുന്നത്. എന്നാൽ ഈ തീരുമാനം ദമ്പതികളുടെ സാമ്പത്തിക നിലയും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ സൈറ്റുകളിൽ പാവയുമായുള്ള 'വിശേഷങ്ങൾ' പങ്കുവച്ചതോടെ പ്രതിമാസം 70,000 പൗണ്ട് വരെ ഇന്നവർ സമ്പാദിക്കുന്നുണ്ട് ഇപ്പോൾ. ദമ്പതികൾ പാവയെ ഒരു യഥാർത്ഥ വ്യക്തി എന്ന പരിഗണന നൽകിയാണ് കൂടെ കൂട്ടിയിട്ടുള്ളത്. അവൾക്കായി അടിവസ്ത്രങ്ങളും മറ്റ് വസ്ത്രങ്ങളും വാങ്ങാറുമുണ്ട്. പുറത്ത് പോകുമ്പോൾ കാറിൽ കൂട്ടാറുമുണ്ട്.