വെള്ളത്തിൽ സൂര്യബിംബമെന്ന പോലെ ബുദ്ധിയിൽ പ്രതിബിംബിക്കുന്ന ബോധാംശമാണ് ജീവൻ. പ്രതിബിംബമായ ജീവന് ആനന്ദഘടനമായ സ്വരൂപം സാക്ഷാത്‌ക്കരിക്കുമ്പോഴാണ് ശാന്തിയും ധന്യതയും വന്നുചേരുന്നത്.