വനജയും മറ്റു കഥകളും

ബാബു ജോസ്

vanaja

സഞ്ചാരിയുടെ ഏകാന്തതയാണ് ബാബുജോസിലെ കഥാകാരനുള്ളത്.1972 ൽ പ്രസിദ്ധീകരിച്ച കഥയാണ് വനജ.തുടർന്ന് അദ്ദേഹം എഴുതിയ കഥകളുടെ കൂടി ,മാഹാരമാണ് വനജയും മറ്റു കഥകളും. കഥാരാചന ബാബുവിൽ ആത്മപ്രകാശനവും സ്വയം നടത്തുന്ന ചികിത്സയുമായിത്തീരുന്നുവെന്ന് പ്രശസ്ത നിരൂപകൻ കെ.പി.അപ്പൻ എഴുതിയിട്ടുണ്ട്.പ്രസാധകർ:എൽ.ബി.ജെ.പബ്ളിഷിംഗ് ,കൊച്ചി