police-action

ഷൂട്ട് അറ്റ് സൈറ്റ്... യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ശബരീനാഥന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറത്ത് റോഡ് ഉപരോധം നടത്തിയതിനെ തുടർന്ന് പൊലീസ് ലാത്തി വീശുന്നത് മൊബൈലിൽ പകർത്തുന്ന ബൈക്ക് യാത്രികൻ.