വിൽക്കാനായി ചന്തയിലെത്തിച്ച ആട് ഉടമയെ കെട്ടിപ്പിടിച്ച് തോളിൽ ചാഞ്ഞുകിടന്ന് കരയുന്ന കാഴ്ച. ആടിന്റെ കരച്ചിൽ ഉടമയെയും ചുറ്റും കൂടി നിന്നവരെയും സങ്കടത്തിലാഴ്ത്തി.