ഓ മൈ ഗോഡിൽ പുതുപ്പെണ്ണിനെ പറ്റിക്കാൻ ഭർത്താവ് ഒരുക്കിയ കെണിയുടെ രസക്കഥ. ഭർത്താവ് മയക്ക് മരുന്ന് സംഘത്തിലെ അംഗമാണെന്നറിയുമ്പോൾ ഭാര്യ നടത്തുന്ന പ്രതികരണമാണ് എപ്പിസോഡിലുള്ളത്.

oh-my-god