വെള്ളായണി: ശിവോദയം റോഡിൽ വലിയവിളാകത്ത് വീട്ടിൽ ആർട്ടിസ്റ്റ് എം.എസ്. വിനയചന്ദ്രൻ (69)നിര്യാതനായി. സഹോദരൻ:ശിവകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.