അൽപന് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രി കുടപിടിക്കും എന്ന് കേട്ടിട്ടേ ഉളളു ഇപ്പോൾ ഏതാണ്ട് അതേ അവസ്ഥയിലാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ.

vladimir-putin

എല്ലാം പിടിച്ചടക്കി എന്ന ഗർവ്വിലിരിക്കുന്ന പുടിനെ ഇനി പ്രസിഡന്റ് എന്ന് അഭിസംബോധന ചെയ്യണ്ട എന്നാണ് പുതിയ ആവശ്യം.