team-india

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെയും അഞ്ച് ട്വന്റി-20 കളുടെയും പരമ്പരകൾക്കുള്ള ഇന്ത്യൻ ടീം ട്രിനിഡാഡിലെത്തി.ഇംഗ്ളണ്ട് പര്യടനത്തിന് ശേഷമാണ് ടീം വിൻഡീസിലേക്ക് പോയത്. രോഹിത് ശർമ്മയുടെ അഭാവത്തിൽ ശിഖർ ധവാനാണ് ഏകദിനത്തിൽഇന്ത്യയെ നയിക്കുന്നത്. വിരാട് കൊഹ്‌ലിയും ടീമിലില്ല. മലയാളി താരം സഞ്ജു സാംസൺ ഏകദിന ടീമിലുണ്ട്.