ശക്തമായ മഴയിൽ പാഠശേഖരങ്ങളിൽ വെള്ളം കയറിയതിനാൽ ജില്ലയിൽ കൃഷി നാശവും ഏറെയാണ്. കൃഷിസ്ഥലത്ത് വെള്ളം ഇറങ്ങിയപ്പോൾ തൊഴിലാളികൾ കള പറിക്കുന്നു. കൊട്ടേക്കാട് ഭഗരത്ത് നിന്ന്.