കൊച്ചി: ലയൺസ് ക്ളബ്ബ് കൊച്ചിൻ സൗത്തിന്റെ ഭാരവാഹികളായി ഉണ്ണിക്കൃഷ്‌ണൻ (പ്രസിഡന്റ്), സാബു രാമൻ (സെക്രട്ടറി), സഞ്ജയ് നമ്പൂതിരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 25 ലക്ഷത്തിന്റെ സേവനപദ്ധതിയാണ് ക്ളബ്ബ് ഈവർഷം ലക്ഷ്യമിടുന്നത്.