ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലു മണിക്ക് നാഷണൽ മീഡിയ സെന്ററിലാണ് പ്രഖ്യാപനം നടക്കുക.