ഒട്ടംചത്രം ജലസേചന പദ്ധതി നീക്കത്തിനെതിരെ ബി.ഡി.ജെ.എസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തർ സംസ്ഥാന നദീജല ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. അനുരാഗ് ഉദ്ഘാടനം ചെയുന്നു.