katana


വരന്തരപ്പിള്ളി ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം.പാലക്കാട് നിന്ന് കുങ്കി ആനകളെ കൊണ്ടുവന്ന് കാട്ടാനകളെ കാട്ടിലേക്ക് അയയ്ക്കാനുള്ള ശ്രമം