reliance

മുംബയ്: നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ റിലയൻസ് ഇൻഡസ്‌ട്രീസ് 46.29 ശതമാനം വള‌ർച്ചയോടെ 17,955 കോടി രൂപയുടെ ലാഭം നേടി. കമ്പനിയുടെ ടെലികോം വിഭാഗമായ റിലയൻസ് ജിയോയുടെ ലാഭം 23.8 ശതമാനം വർദ്ധിച്ച് 4,335 കോടി രൂപയായി. റിലയൻസ് ഇൻഡസ്‌ട്രീസിന്റെ വരുമാനം 54.54 ശതമാനം ഉയർന്ന് 2.23 ലക്ഷം കോടി രൂപയിലെത്തി.