chess-olympyad

തി​രു​വ​ന​ന്ത​പു​രം​:​ ​ഈ​ ​മാ​സം​ 28​ ​മു​ത​ൽ​ ​ത​മി​ഴ്‌​നാ​ട്ടി​ലെ​ ​മ​ഹാ​ബ​ലി​പു​ര​ത്താ​രം​ഭി​ക്കു​ന്ന​ ​ഫി​ഡെ​ ​ലോ​ക​ ​ചെ​സ് ​ഒ​ളി​മ്പ്യാ​ഡി​നു​ ​മു​ന്നോ​ടി​യാ​യു​ള്ള​ ​ദീ​പ​ശി​ഖാ​ ​റാ​ലി​ക്ക് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ആ​വേ​ശോ​ജ്വ​ല​മാ​യ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​ ​ജി​മ്മി​ ​ജോ​ർജ്ജ് ​ഇ​ൻ‍​ഡോ​ർ‍​ ​സ്‌​റ്റേ​ഡി​യ​ത്തിൽ‍​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​രി​പാ​ടി​ ​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വി.​കെ.​ ​പ്ര​ശാ​ന്ത് ​എം​.എൽ.എ​ ​അദ്ധ്യ​ക്ഷ​നാ​യി.​ ​ഗ്രാ​ൻ‍​ഡ് ​മാ​സ്റ്റ​ർ‍​ ​വി​ഷ്ണു​ ​പ്ര​സ​ന്ന​യി​ൽ ‍​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​ക​ല​ക്ട​ർ ന​വ​ജ്യോ​ത് ​ഖോ​സ​ ​ദീ​പ​ശി​ഖ​ ​ഏ​റ്റു​വാ​ങ്ങി​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​വി​നു​ ​കൈ​മാ​റി.​ ​
സം​സ്ഥാ​ന​ ​കാ​യി​ക​ ​യു​വ​ജ​ന​കാ​ര്യ​ ​ഡ​യ​റ​ക്ട​ർ‍​ ​എ​സ്.​ ​പ്രേം​കൃ​ഷ്ണ​ൻ,​ ​നെ​ഹ്‌​റു​ ​യു​വ​കേ​ന്ദ്ര​ ​ഡ​യ​റ​ക്ട​ര്‍​ ​കെ.​ ​കു​ഞ്ഞ​ഹ​മ്മ​ദ്,​ ​നെ​ഹ്‌​റു​ ​യു​വ​കേ​ന്ദ്ര​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ ബി.​ ​അ​ലി​ ​സ​ബ്രി​ൻ‍,​ ​സാ​യ് ​എ​ൽ.‍​എ​ൻ.‍​സി​.പി.ഇ ​ ​പ്രി​ൻസിപ്പൽ ജി.​ ​കി​ഷോ​ർ‍,​ ​നാ​ഷ​ണ​ൽ സ​ർവീ​സ് ​സ്‌​കീം​ ​റീ​ജി​ണ​ൽ ഡ​യ​റ​ക്ടർ ജി.​ശ്രീ​ധ​ർ,​ ​ചെ​സ് ​അ​സോ​സി​യേ​ഷ​ൻ‍​ ​കേ​ര​ള​ ​പ്ര​സി​ഡ​ന്റ് ​രാ​ജേ​ഷ്.​ആ​ർ​ ​ചെ​സ് ​അ​സോ​സി​യേ​ഷ​ൻ ​കേ​ര​ള​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ ​രാ​ജേ​ന്ദ്ര​ൻ ‍​ ​ആ​ചാ​രി,​ ​ചെ​സ് ​താ​രം​ ​ഗൗ​തം​ ​കൃ​ഷ്ണ​ ​തു​ട​ങ്ങി​യ​വ​രും​ ​ത​ല​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​കൊ​ളേ​ജു​ക​ളിൽ ‍​ ​നി​ന്നു​ള്ള​ ​വി​ദ്യാ​ർത്ഥി​ക​ളും​ ​ചെ​സ് ​താ​ര​ങ്ങ​ളും​ ​പ​രി​ശീ​ല​ക​രും​ ​ച​ട​ങ്ങി​ൽ‍​ ​പ​ങ്കെ​ടു​ത്തു.​ ​ച​ട​ങ്ങി​നു​ ​ശേ​ഷം​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​ദ​ർശ​ന​ ​മ​ത്സ​ര​ത്തി​ൽ വി​ഷ്ണു​ ​പ്ര​സ​ന്ന​ ​ശ്രീ​ ​ശ്രീ​ ​ര​വി​ശ​ങ്ക​ർ​ ​സ്കൂ​ളി​ലെ​ 20​ ​ചെ​സ് ​വി​ദ്യാ​ർത്ഥി​ക​ളു​മാ​യി​ ​ഒ​രേ​ ​സ​മ​യം​ഏ​റ്റു​മു​ട്ടി. ​ഈ​ ​മാ​സം​ 27​ന് ​റാ​ലി​ ​ചെ​ന്നൈ​യി​ൽ ​എ​ത്തും.​