സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ഇടഞ്ഞു നില്‍ക്കുക ആയിരുന്നിട്ടും സൗദി സന്ദര്‍ശനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുനിഞ്ഞതിനു പിന്നില്‍, കാരണങ്ങള്‍ രണ്ടുണ്ട്. പ്രസിഡന്റായ ശേഷം ആദ്യത്തെ സൗദി സന്ദർശനമാണ് ബൈഡന്റേത്.

joe-biden-saudi-arabia

വെള്ളി വൈകിട്ട് ആറിന് ജിദ്ദയിലെ കിംഗ് അബ്‌ദുൾ അസീസ് വിമാനത്താവളത്തിൽ എത്തിയ ബൈഡനെ മക്ക ഗവർണർ ഖാലിജ് ബിൻ ഫൈസൽ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ എന്നിവർ ചേർന്ന് സ്വീകരിച്ചു.