guru

ഒരേ ബോധവസ്തുതന്നെ ദർശനം, ദൃക്ക്, ദൃശ്യം എന്നിങ്ങനെ മൂന്നായി പിരിയുന്നതാണ് പ്രപഞ്ചം. മായയാണ് ഇതിനെ മൂന്നായി വേർപിരിഞ്ഞതുപോലെ പ്രകടമാക്കുന്നത്.