ആയുർവേദ ചെടികളും ഉള്ള വിശാലമായ സ്ഥലത്തേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. ഇവിടെ ആഴമുള്ള കുഴിയിൽ വലിയൊരു പെരുമ്പാമ്പ് വീണ് കിടക്കുകയാണ്. രക്ഷപ്പെടാനായി മുകളിലേക്ക് കയറാൻ പെരുമ്പാമ്പ് ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. സ്ഥലത്തെത്തിയ വാവ തോട്ടി ഉപയോഗിച്ച് പിടികൂടാൻ തീരുമാനിച്ചു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
