16-ാം കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ നടന്നത് എന്താണ്? ലഡാക്കില്‍ ഇന്ത്യ ചൈനയ്ക്കായി കാത്തു വച്ചിരിക്കുന്നത് എന്തായിരിക്കും? ലഡാക്കില്‍ ഇന്ത്യ യുദ്ധത്തിന് ഇറങ്ങുമോ? ചൈന പിന്നോട്ടു പോയില്ലെങ്കില്‍ ഈ പ്രശ്നം ഒരിക്കലും അവസാനിക്കില്ലെന്ന് നമുക്ക് അറിയാം.

ചൈന അത് ചെയ്യില്ല എന്നുളളതാണ്. ചൈന ഇങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കി കൊണ്ടേ ഇരിക്കും. ഏറെ നാളുകള്‍ക്ക് ശേഷം നടന്ന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയിലും പ്രതീക്ഷയ്ക്ക് വകയുള്ള ഒന്നും തന്നെ ഉണ്ടായില്ല.