ശ്രീകാര്യം: ശ്രീകാര്യം തുറുവിയ്ക്കൽ പ്രശാന്ത് നഗർ പണയിൽ വീട് തെങ്ങുംമുടുമ്പിൽ എസ്.ഡി.ആർ.എ 79 തങ്കമണി വിലാസത്തിൽ ശ്രീധരൻ.പി.യുടെ ഭാര്യ തങ്കമണി.കെ (73) നിര്യാതയായി. മക്കൾ: ശ്രീകല.ടി, ശ്രീലത.ടി. മരുമക്കൾ: അനിൽകുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.