കമലേശ്വരം: ജസ്സീൻ വീട്ടിൽ (കെ.ആർ.എ - 49) മുഹമ്മദ് കുട്ടി (78, റിട്ട.കെ.എസ്.ആർ.ടി.സി സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: റഫീക്കത്ത് ബീവി. മക്കൾ: പരേതയായ ജസീല, ഷവാബ്, സജിത. മരുമക്കൾ: സാബിർ, നിഷ.