kk

രുചിയിൽ കേമനായ മൾബറിയ്ക്ക് കാഴ്ചശക്തിയും രോഗപ്രതിരോധശക്തിയും വർദ്ധിപ്പിക്കുന്നതിലും പങ്കുണ്ട്. ഇതിലുള്ള ഫൈറ്റോ ന്യൂട്രിയന്റുകളായ കരോട്ടിൻ, സിസാന്തിൻ എന്നിവയും വിറ്റാമിൻ എ യും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. നാരുകളാൽ സമ്പന്നമായതിനാൽ ദഹനം മെച്ചപ്പെടുത്തും. മൾബറിയിലുള്ള റെസ്‌വെറാട്രോൾ എന്ന ഫ്‌ളെവനോയ്ഡ് ഹൃദയാരോഗ്യം നല്കുന്നു. നിയാസിൻ, , ജീവകം എ, സി, ഇ, സോഡിയം, കാൽസ്യം, കോപ്പർ, ഇരുമ്പ്, മഗ്നീഷ്യം, സെലെനിയം, സിങ്ക് എന്നീ ധാതുക്കളും മൾബറി പഴത്തിലുണ്ട്.