അദ്വൈത വസ്തുവനുഭവമാണ് മോക്ഷം. അതിൽ പ്രത്യക്ഷപ്പെട്ടു മറയുന്ന രൂപങ്ങളിൽ പലതുകണ്ടു ഭ്രമിക്കുമ്പോഴാണ് ജനന മരണഭ്രമം വന്നുചേരുന്നത്.