g


വയനാട്ടിൽ വീണ്ടും മാനത്തു സൂര്യൻ തെളിഞ്ഞു തുടങ്ങി. നൃത്തമാടി നിൽക്കുന്ന കാവി പട്ടു വിരിച്ച പോലെ നീണ്ടു കിടക്കുന്ന മനോഹര കാഴ്ച തേടി കർണാടക അതിർത്തി ഗ്രാമമായ ഗുണ്ടൽപേട്ടയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

കെ.ആർ. രമിത്