guru

പൂർണമായ അദ്വൈതവസ്തു ബോധമുണ്ടായാൽ ഞാൻ ഇനി ജനിക്കുകയില്ലെന്നു മാത്രമല്ല ഞാൻ ഇതിനുമുമ്പ് ജനിച്ചിട്ടുമില്ലെന്ന് അനുഭവിക്കാറാകുന്നു. ഇതാണ് മോക്ഷാനുഭവം.